..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Cehnnamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا

Friday, June 15, 2012

പെയിന്റിംഗ് മത്സരം സമ്മാന‍ വിതരണം


M.F. Hussain painting winners awarded

JEDDAH: ARAB NEWS
Winners of the M.F. Hussain Painting Competition organized by Chennamangallur Islahiya Association Alumni were awarded fabulous prizes during a ceremony at Shifa Jeddah Polyclinic auditorium in Jeddah recently.

First-prize winners in the four-category competition Ajmal Mohammed, Hana Fathima, Suraiya Abu Kunnathadathil and Jithin Suresh received gold coins.

The competition for children in kids, sub-junior, junior and senior categories was held at Buds & Blossom International School on May 4, drawing a large number of students. The prize distribution ceremony was officiated by P.A. Abdul Rahman, managing director of Shifa Jeddah Polyclinic.He emphasized the importance of conducting such programs to bring out the hidden talents and creativity of children.
Children who won the contest were from various international schools in Jeddah.
The second and third place winners were given trophies and certificates.

Abdul Shukoor Ali of Thanima, P.T. Mohammed of Jeddah Keralites Forum, K.M. Shareef Kunchu of OICC, V.M. Ibrahim of Gulf Madhyamam, V.K. Rauf of Navodaya, and P.P. Raheem and P.M. Mayin Kutty of Malayalam News delivered congratulations speeches.

Jeddah’s well-known singers Mirza Shareef, Masood Thangal, Abdul Kareem and Mansoor Edavanna entertained the audience, presenting a number of hits as well as popular ghazals of Mehdi Hassan, who passed away recently.

Alumni Jeddah Chapter President Ibrahim Chemnad presided over the function.
K.A. Arif welcomed the audience while V.K. Shameem gave a vote of thanks.

Wednesday, June 13, 2012

എംഎഫ് ഹുസൈന്‍ പെയിന്റിംഗ് മല്‍സര വിജയികള്‍

ചേന്ദമംഗല്ലൂര് ഇസ്ലാഹിയാ അസോസിയേഷന് സംഘടിപ്പിച്ച എംഎഫ് ഹുസൈന് പെയിന്റിംഗ് മല്‍സര വിജയികളെ പ്രഖ്യാപിച്ചു . വിജയികള്‍ക്കുള്ള സമ്മാനദാനം  14 ജൂണ്‍ 2012-ന്നു വൈകുന്നേരം 7.30-ന്നു  ഷറഫിയ ശിഫ ജിദ്ദ പോളിക്ലിനിക് ഓടിറ്റൊരിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നടത്തും.


വിശദ മത്സരഫലം :


 വിജയികള്‍ക്ക്‌ എല്ലാ വിധ ആശംസകളും...

Wednesday, May 9, 2012

എം. എഫ്. ഹുസൈന്‍ പെയിന്റിംഗ് മല്‍സരം 2012

ചേന്ദമംഗല്ലൂര് ഇസ്ലാഹിയാ അസോസിയേഷന് സംഘടിപ്പിച്ച എംഎഫ് ഹുസൈന് പെയിന്റിംഗ് മല്സരം 04 മെയ്‌  2012നു ബഡ്സ് ആന്റ് ബ്ലോസ്സംസ്‌ സ്കൂളില്‍ നടന്നു. മല്‍സരം വിദ്യാര്‍ഥികളുടെബാഹുല്യം കൊണ്ട്ശ്രദ്ധേയമായി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പങ്കാളികള്‍ വന്നതിനാല്‍ രജിസ്ട്രേഷന്‍ കൌണ്ടറില്‍ ചില അസൗകര്യങ്ങള്‍ ഉണ്ടായി എങ്കിലും സംഘാടകരുടെ അവസരോചിത ഇടപെടലിലൂടെ അവ പരിഹരിക്കപ്പെട്ടു. എല് കെ ജി മുതല് പത്താം തലം വരെയുള്ള മുന്നൂറില് പരം സ്കൂള് വിദ്യാര്ഥികള് പങ്കെടുത്ത മല്സരം വെല്ഫെയര് കോണ്സുല് എസ്ഡി .മൂര്ത്തി ഉദ്ഘാടനം ചെയ്തുകുട്ടികളുടെ സര്ഗാത്മക കഴിവുകള് വളര്ത്തുന്നതില് മറ്റു ഏതു വിഭാഗത്തെക്കളും കേരളീയര് മുന്നിലാണെന്നും ഇത് കുട്ടികള്ക്ക് നല്ല ഭാവി കെട്ടിപ്പടുക്കാന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞുകെടി മുനീര്ഉസ്മാന് ഇരുമ്പുഴിപ്രൊഫറെയ്നോള്ഡ്കാസിം ഇരിക്കൂര്കെഎം ശരീഫ് കുഞ്ഞ്തുടങ്ങിയവര് ആശംസകള് നേര്ന്നു സംസാരിച്ചുആര്ടിസ്റ്റ് ഫിറോസ്‌. സ്വാലിഹബഷീര്‍, സ്വാലിഹ്സൈനുല്‍ ആബിദ്‌ തുടങ്ങിയവര്‍ വിധി നിര്ണയത്തിനു നേതൃത്വം നല്കിരചനകള്‍ ഉന്നത നിലവാരം പുലര്ത്തിയതായി ആര്ടിസ്റ്റ് ഫിറോസ് പറഞ്ഞുമല്സര ഫലം പിന്നീട് പ്രഖ്യാപക്കുകയും ഒന്നാം സ്ഥാനം ലഭിക്കുന്നവര്ക്ക് ശിഫ അസീസിയ പ്രഖ്യാപിച്ച ഗോള്ഡ്‌ കോയിനും മറ്റു വിജയികള്ക്ക് സമ്മാനങ്ങളും സര്ട്ടിഫിക്കറ്റുകളും നല്കുമെന്നു പ്രോഗ്രാം കണ്വീനര് അബ്ദുല് ഹമീദ് അറിയിച്ചു.ചാപ്റ്റര് പ്രസിഡന്റ് ഇബ്രാഹീം ശംടാട് അധ്യക്ഷത വഹിച്ചു ഗഫൂര്‍ പാഴൂര്ഷമീം ചേന്ദമംഗല്ലൂര്ഇസ്മായില് വീകെഅനീസ് പൊന്നാനിസൈഫ് പൊറ്റശ്ശേരിസാലിഹ്റഷീദ്മുജീബ്നൌഷാദ് തുടങ്ങിയവര് പരിപാടികള് നിയന്ത്രിച്ചു.

Monday, April 23, 2012

എം.എഫ്.ഹുസൈന്‍ ചിത്രരചനാ മല്‍സരത്തിന് പ്രവാസി ചിത്രകാരനായ ഫിറോസ് നേതൃത്വം നല്‍കും

ജിദ്ദ: ഇസ്ലാഹിയ അസോഷിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ലോക പ്രശസ്ത ചിത്രകാരനായ യശശരീരനായ എം.എഫ്.ഹുസൈന്‍ ചിത്രരചനാ മല്‍സരത്തിന് പ്രവാസി ചിത്രകാരനായ ഫിറോസ് നേതൃത്വം നല്‍കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍  പി.കെ.അബ്ദുല്‍ ഹമീദ് അറിയിച്ചു. ഖത്തറിലുണ്ടായിരുന്ന തന്‍്റെ അമ്മാവന്‍ മുഖേന എം.എഫ്.ഹുസൈനിന് താന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ച് കൊടുത്തിരുന്നു. തന്‍്റെ ചിത്രങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ച എം.എഫ്.ഹുസൈന്‍ അദ്ദേഹവുമായുള്ള കൂടിച്ചേരലിന് സമയവും നിശ്ചയിച്ചിരുന്നുവെങ്കിലും പെടുന്നനെ രോഗം മൂര്‍ച്ചിച്ചതിനാല്‍ ലണ്ടനിലേക്ക് ചികില്‍സാര്‍ത്ഥം പോയതോടെ ആ മഹാനെ നേരില്‍ കാണാനുള്ള തന്‍്റെ ചിരകാലാഭിലാഷം പൂവണിയാതെ പോയി. എങ്കിലും ഇസ്ലാഹിയ അസോഷിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ എം.എഫ്.ഹുസൈന്‍ ചിത്രരചനാ മല്‍സരത്തിന് നേതൃത്വം കൊടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫിറോസ് പറഞ്ഞു.


വളര്‍ന്ന് വരുന്നു കൊച്ചു കലാകാരന്മാരെ കണ്ടത്തൊന്‍ ഈ മല്‍സരത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തനിക്ക് ചെറുപ്പത്തില്‍ നഷ്ടപ്പെട്ടത് തന്‍്റെ കൊച്ചനുജന്‍മാര്‍ക്ക് നല്‍കണമെന്ന അതിയായ ആഗ്രഹമുണ്ടെന്നും ഫിറോസ് പറഞ്ഞു. കുട്ടികളുടെ രചനകളിലൂടെ അവരില്‍ ഒളിഞ്ഞിരിക്കുന്ന ചിത്രരചനാ വൈഭവം കണ്ടത്തൊന്‍ കഴിയും.
രജിസ്ട്രേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍  വി.കെ.ഇസ്മായില്‍ 056 110 9148, ഷമീം 050 731  0062,  എന്നിവരുമായി ബന്ധപ്പെടുകയോ competitionpainting@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Wednesday, April 11, 2012

എം എഫ് ഹുസൈന്‍ പെയിന്റിംഗ് മത്സരം

ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അസോസിയേഷന്‍ ജിദ്ദ ഘടകം എല്‍ കെ ജി മുതല്‍ പത്താം ക്ലാസ് വരെയുള്ള   വിദ്യാര്‍ഥികള്‍ക്കായി 'എം എഫ് ഹുസൈന്‍ പെയിന്റിംഗ് മത്സരം' നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ ...


സ്ഥലം: ബഡ്സ് ആന്‍റ് ബ്ലോസ്സംസ് സ്കൂള്‍  ഖാലിദ്‌ ബിന്‍ വലീദ്  റോഡ്‌ ജിദ്ദ
സമയം: May 04, 2012 വെള്ളി വൈകുന്നേരം 4.00 മുതല്‍
 
നിയമാവലി




ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

എം.എഫ് ഹുസൈന്റെ സ്മരണാര്‍ത്ഥം പെയിന്റിംഗ് മത്സരം

News added on : Thursday, April 12, 2012 1:47 PM hrs IST









ജിദ്ദ: വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ സ്മരണാര്‍ത്ഥം ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ എല്‍കെജി മുതല്‍ പത്ത് വരെയുള്ള കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. മെയ് നാലിന് ബഡ്‌സ് ആന്‍ഡ് ബോസം സ്‌കൂള്‍ അങ്കണത്തിലാണ് മത്സരം. എല്‍കെജി, യുകെജി കുട്ടികള്‍ ക്രയോണ്‍, പെന്‍സില്‍ എന്നിവയും ഒന്ന്, രണ്ട് ക്ലാസുകളിലുള്ളവര്‍ കളര്‍ പെന്‍സിലും 3-5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ കളര്‍, പെന്‍സില്‍ എന്നിവയും ആറ് മുതല്‍ പത്ത് വരെയുള്ളവര്‍ വാട്ടര്‍ കളറും കൊണ്ടുവരേണ്ടതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. സമ്മാനദാനം അന്നേ ദിവസം തന്നെ നടക്കുമെന്ന് കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഇബ്രാഹിം ശംനാട്, ഷമീം ചേന്ദമംഗല്ലൂര്‍ , വി.കെ. ഇസ്മായില്‍ , സാലിഹ് കട്ടുപ്പാറ, പി.കെ. അബ്ദുല്‍ ഹമീദ്, ഗഫൂര്‍ പാഴൂര്‍ , സി.എച്ച് അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്ക്: 0561109148, 050 2716471, 0507310062. ഇമെയില്‍ : competitionpainting@gmail.com 
 
Post comment on this news




ഒ. അബ്ദുറഹിമാ​ന്‍ സാഹിബിന് സ്വീകരണം - Friday 16/03/2012

ചേന്ദമംഗല്ലുര്‍ ഇസ്ലാഹിയാ സ്ഥാപനങ്ങളുടെ പ്രസിഡണ്ടു ഒ. അബ്ദുറഹിമാന്‍ സാഹിബ് സന്ദര്‍ശനാര്‍ത്ഥം 16/03/2012നു ജിദ്ദയില്‍ എത്തിയ അവസരത്തില്‍ അലുംനിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയ്യയിലെ ഇമാം ബുഖാരി മദ്രസ്സയില്‍ നടന്ന സ്വീകരണം.