..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Cehnnamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا

Wednesday, May 9, 2012

എം. എഫ്. ഹുസൈന്‍ പെയിന്റിംഗ് മല്‍സരം 2012

ചേന്ദമംഗല്ലൂര് ഇസ്ലാഹിയാ അസോസിയേഷന് സംഘടിപ്പിച്ച എംഎഫ് ഹുസൈന് പെയിന്റിംഗ് മല്സരം 04 മെയ്‌  2012നു ബഡ്സ് ആന്റ് ബ്ലോസ്സംസ്‌ സ്കൂളില്‍ നടന്നു. മല്‍സരം വിദ്യാര്‍ഥികളുടെബാഹുല്യം കൊണ്ട്ശ്രദ്ധേയമായി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പങ്കാളികള്‍ വന്നതിനാല്‍ രജിസ്ട്രേഷന്‍ കൌണ്ടറില്‍ ചില അസൗകര്യങ്ങള്‍ ഉണ്ടായി എങ്കിലും സംഘാടകരുടെ അവസരോചിത ഇടപെടലിലൂടെ അവ പരിഹരിക്കപ്പെട്ടു. എല് കെ ജി മുതല് പത്താം തലം വരെയുള്ള മുന്നൂറില് പരം സ്കൂള് വിദ്യാര്ഥികള് പങ്കെടുത്ത മല്സരം വെല്ഫെയര് കോണ്സുല് എസ്ഡി .മൂര്ത്തി ഉദ്ഘാടനം ചെയ്തുകുട്ടികളുടെ സര്ഗാത്മക കഴിവുകള് വളര്ത്തുന്നതില് മറ്റു ഏതു വിഭാഗത്തെക്കളും കേരളീയര് മുന്നിലാണെന്നും ഇത് കുട്ടികള്ക്ക് നല്ല ഭാവി കെട്ടിപ്പടുക്കാന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞുകെടി മുനീര്ഉസ്മാന് ഇരുമ്പുഴിപ്രൊഫറെയ്നോള്ഡ്കാസിം ഇരിക്കൂര്കെഎം ശരീഫ് കുഞ്ഞ്തുടങ്ങിയവര് ആശംസകള് നേര്ന്നു സംസാരിച്ചുആര്ടിസ്റ്റ് ഫിറോസ്‌. സ്വാലിഹബഷീര്‍, സ്വാലിഹ്സൈനുല്‍ ആബിദ്‌ തുടങ്ങിയവര്‍ വിധി നിര്ണയത്തിനു നേതൃത്വം നല്കിരചനകള്‍ ഉന്നത നിലവാരം പുലര്ത്തിയതായി ആര്ടിസ്റ്റ് ഫിറോസ് പറഞ്ഞുമല്സര ഫലം പിന്നീട് പ്രഖ്യാപക്കുകയും ഒന്നാം സ്ഥാനം ലഭിക്കുന്നവര്ക്ക് ശിഫ അസീസിയ പ്രഖ്യാപിച്ച ഗോള്ഡ്‌ കോയിനും മറ്റു വിജയികള്ക്ക് സമ്മാനങ്ങളും സര്ട്ടിഫിക്കറ്റുകളും നല്കുമെന്നു പ്രോഗ്രാം കണ്വീനര് അബ്ദുല് ഹമീദ് അറിയിച്ചു.ചാപ്റ്റര് പ്രസിഡന്റ് ഇബ്രാഹീം ശംടാട് അധ്യക്ഷത വഹിച്ചു ഗഫൂര്‍ പാഴൂര്ഷമീം ചേന്ദമംഗല്ലൂര്ഇസ്മായില് വീകെഅനീസ് പൊന്നാനിസൈഫ് പൊറ്റശ്ശേരിസാലിഹ്റഷീദ്മുജീബ്നൌഷാദ് തുടങ്ങിയവര് പരിപാടികള് നിയന്ത്രിച്ചു.

No comments:

Post a Comment